
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച
ഇന്തോ അറബ് സാംസ്കാരികോത്സവം മാര്‍ച്ച് ഏഴ് ശനിയാഴ്ച

വൈകീട്ട് എട്ടു മണിക്ക് സെന്‍റര്‍ അങ്കണത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മുഖ്യാതിഥി യായി
ജസ്റ്റിസ് എ. എം. അഹ് മദി പങ്കെടുക്കും.
പ്രൊഫസര്‍ മധുസൂദനന്‍ നായര്‍, കെ. അജിത, വി. എസ്. അനില്‍ കുമാര്‍, സുഭാഷ് ചന്ദ്രന്‍ തുടങ്ങിയ പ്രമുഖരും,
യു. എ. ഇ യിലെ സാംസ്കാരിക നായകരും സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുക്കും.
തുടര്‍ന്ന് ഉസ്താദ് റഫീഖ് ഖാന്‍, പണ്ഡിറ്റ് രാജേന്ദ്ര നകോഡ് എന്നിവര്‍ നയിക്കുന്ന ജുഗല്‍ ബന്ധി യും ഉണ്ടായിരിക്കും.
for more details,
pls visit our website:
www.indoarabculturalfest.com
No comments:
Post a Comment